Thursday, October 16, 2008

പാതി വഴില്‍ എന്തിനെന്നറിയാതെ പിരിഞ്ഞ സൌഹൃദത്തീന്ടേ ഓര്‍മ്മക്കായ് ...................

ഒരു മഞ്ഞുതുള്ളിപോള്‍ ക്ഷണഭംന്കൂരം ആയിരുന്നു നമ്മുടെ സൌഹൃദം എങ്കിലും

ആ നിമിഷങ്ങളില്‍ നീ എനിക്ക് ഒരായുസ്സിന്‍ സന്തോഷം പ്രദാനം ചെയ്തു .............

പറയാന്‍ മറന്നൊരു വാക്കുപോല്‍
ജീവിതം പ്രിയമുള്ള നൊമ്പരം ചേര്‍ത്തുവച്ചു ...
ഒര്‍മപ്പെടുത്തലായ് പിന്നെയും ദുഖങള്‍ ജാലകപ്പടിമേല്‍ പതുങ്ങി നിന്നു
ഇനിഎനിക്കിവിടിരുന്നു ഒറ്റക്കുപടുവാന്‍ മൌനരാഗങ്ങളും കൂട്ടുകാരാ .......

Wednesday, October 15, 2008

മഴത്തുള്ളികള്‍ പോഴിഞ്ഞൂടിമീ നാടന്‍ വഴി
നനഞ്ഞോടിനിന്‍ കുടക്കീഴില്‍ഞാന്‍ വന്ന നാള്‍
കാറ്റാലെയെന്‍ ഈറന്‍മുടി ചേരുന്നുനിന്‍ മേലാകവെ
നീളുന്നെരീ മണ്‍ പാതയില്‍ തോളോട് തോള്‍ പോയീല്ലയോ......
ഇടറാതെ ഞാനാ കൈയില്‍ കൈചേര്‍ക്കവേ
മൈല്‍പീലിപാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചെര്‍ക്കും നേരത്തുനീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ അശിച്ചുഞാന്‍
തോരാത്തൊരീ പൂമാരില്‍ മൂടട്ടെ നാം
കുടത്തുംമ്ബിലൂറും നീര്‍ പോല്‍ കണ്ണീരുമായ്
വിടചൊല്ലി മൂകം നീയും മാഞീടവേ കറൊഴിഞ്ഞ വാനില്‍ ദാഹം തീര്‍ന്നീടവേ വഴിക്കോണില്‍ ശോകം നില്‍പ്പൂ ഞാന്‍ എകയായ് നീയെത്തുവാന്‍
മോഹിച്ചു ഞാന്‍ മഴയെത്തുമാ നാള്‍ വന്നിടാന്‍............................
പൂക്കാത്ത
മുല്ലക്ക്
പൂവിടാന്‍ കാത്തെന്ടെ
പൂക്കലമെല്ലാം കൊഴിഞ്ഞു പോയി
പൂവിളി കേള്‍ക്കുവാന്‍ കതോര്‍്ത്തിരുന്നെന്ടെ പൂവാം കുരുന്നിലവാടിപ്പോയി
പാമരം പൊട്ടിയ വഞ്ചിയിലാശകള് എങ്ങോട്ടെന്നില്ലാതെ യാത്ര പോകെ തീക്കാറ്റു
വീശുമ്പോള്‍ തുഞ്ചത്തിരിക്കുവന്‍ ആരൊരുമില്ലതൊരേകൈകയായി ഞാന്‍
എങ്ങു നിന്നോ വന്ന ചിങ്ങമാസതിലെന്‍ ഓണപ്പുടവക്ക് തീപിടിച്ചു വാടക
വീടിന്‍റെ വാതിലു- വിട്ടു ഞാന്‍ വടകയെല്ലാം കൊടുത്തു തീര്‍ത്തു
ചിറകിന്ടെ തുമ്പില്‍ ഒളിപ്പിച്ച
കുളിരുമായ് ഇടനെഞ്ചില്‍ പാടിയ പെങ്കിളികള്‍ ഇണകളെ തേടി പിരിഞ്ഞു പോകും
വനഗനികലയങ്ങളില്‍ കണ്ണ് തേടി വെഗല് പഴം തുണികെട്ടില നിന്നോര്‍മതന്‍ താഴും താക്കോലും
തിരിചെടുക്കെ
പുല കുടി കല്യാണ നാള് പുലര്‍ന്നപ്പോ കടിഞ്ഞുല്‍
കിനാവില്‍ എറുമ്പരിച്ചു മുട്ടത്തു ഞാന്‍ നട്ട കാഞ്ഞിര കൊമ്പത്ത് കാക്കകള്‍ കുയിലിനു ശ്രധമൂട്ടി
ചിത്ര കൂടങ്ങലോടിഞ്ഞു മഴ ചാരി മീനരമൊക്കെ തകര്‍ന്നു വീണു
നോവിന്ടെ വേധിയില്‍ ഏകയായ് പോകുവാന്‍ നോയമ്പെടുത്തു സഹര്‍ഷം
വേദനയനെനിക്കിഷ്ടം പതിവായി കരയതിരിക്കുന്ന കഷ്ടം വേദനയനെനിക്കിഷ്ടം....................................... പതിവായി കരയതിരിക്കുന്ന കഷ്ടം...........................
Love is like a waterAnd life needs a flow..
Love has many forms..
Love has many names..
Relations of the blood,Hearts & friends..
But when it comes to a boy & Girl,
Love and friendship are two different worlds..
Friendship can never be the enemy of love,
But love can be an enemy of friendship..
Love is intense..Friendship is patience..
Love is “holding on”Friendship is “letting go”
Love is bound by dreams & expectations..
Friendship is freedom,caring without expectations.
Love gives a meaning to life..
Love makes two souls uniteFriendship requires efforts..
It doesn’t happen at first സിഘ്റ്റ്
Friendship is so very the essence of life..
And love,the relation that gives a purpose to life..
Boys & Girls,Friends & Loverslets put it out here…
Here begins..
Friendship Vs Love.

നിന്നെ പിരിയുവനകില്ലയെങ്കിലും അനിവാര്യമയിതീര്‍ന്ന യാത്രാമൊഴി ......

എന്‍റെ കണ്ണുകളെ ഈറനണിയിക്കുന്നു

പിടിച്ചു വാങ്ങിയ സൗഹൃദത്തീന്‍് ബാക്കിപത്രമായ് .........

ഞാന്‍ തനിച്ചാവുംപോള്‍ നിന്നെ പിരിയുന്ന നിമിഷം മുതല്‍

ശ്വാസം നിലച്ച ദേഹിയായ് ഞാന്‍ ഇവിടെ ...............
കൈ വിടുവിച്ചു
നിന്‍റെ സൗഹൃദത്തെ വലിച്ചെറിഞ്ഞു .................

എന്ത് സന്തോഷത്തെ വരിക്കാനായാലുമാ സന്തോഷം നല്കുന്ന വേദന .................

അതില്‍ ഞാന്‍ എരിഞ്ഞടങ്ങും ........
നീയയിരുന്നെന്ടെ പൊന്‍ പ്രഭാതം .....

നീയയിരുന്നെന്ടെ ഉദയ സുര്യന്‍.....

നീയായിരുന്നെനിക്കൊമനെ .........

വിന്നിന്‍ വെളിച്ചവും എന്നെ പുല്‍കിയ തെന്നലും

നീയയിരുന്നെന്ടെ രാഗം ,

എന്‍റെ നിശ്വാസ വായുവും നീ തന്നെ , എന്നിലെ എന്നെ അറിഞ്ഞവന്‍

നീയായിരുന്നിട്ടും ..........

ഓമനേ നിന്നെ പിരിയെണ്ടാതനിവര്യം ........

നീ തന്ന ഓര്‍മ്മകള്‍ .......

എന്നിലെ ശുഭകാര്യം എന്‍റെ നിധിയാണ്‌ നീ.............
പറയുന്നു യാത്രാമൊഴി .........

പക്ഷെഇനിയെന്നു കാണുമെന്നറിയില്ല .............

നിന്നെ പിരിയുന്ന ഞാനിതാ താരമേ എന്നില്‍ അവശേഷിപ്പിച്ച വിരത്തിന്റെചിതയില്‍ സ്വയം ദഹിക്കുന്നു .........
ദഹിപ്പിക്കുന്നു എന്‍റെ സ്നേഹപൌര്ണമി എന്‍റെ സ്വപ്‌നങ്ങള്‍ .............
എന്‍റെ സന്തോഷമിതാ ഇവിടെ അവസാനിക്കുന്നു .....................