Wednesday, October 15, 2008

പൂക്കാത്ത
മുല്ലക്ക്
പൂവിടാന്‍ കാത്തെന്ടെ
പൂക്കലമെല്ലാം കൊഴിഞ്ഞു പോയി
പൂവിളി കേള്‍ക്കുവാന്‍ കതോര്‍്ത്തിരുന്നെന്ടെ പൂവാം കുരുന്നിലവാടിപ്പോയി
പാമരം പൊട്ടിയ വഞ്ചിയിലാശകള് എങ്ങോട്ടെന്നില്ലാതെ യാത്ര പോകെ തീക്കാറ്റു
വീശുമ്പോള്‍ തുഞ്ചത്തിരിക്കുവന്‍ ആരൊരുമില്ലതൊരേകൈകയായി ഞാന്‍
എങ്ങു നിന്നോ വന്ന ചിങ്ങമാസതിലെന്‍ ഓണപ്പുടവക്ക് തീപിടിച്ചു വാടക
വീടിന്‍റെ വാതിലു- വിട്ടു ഞാന്‍ വടകയെല്ലാം കൊടുത്തു തീര്‍ത്തു
ചിറകിന്ടെ തുമ്പില്‍ ഒളിപ്പിച്ച
കുളിരുമായ് ഇടനെഞ്ചില്‍ പാടിയ പെങ്കിളികള്‍ ഇണകളെ തേടി പിരിഞ്ഞു പോകും
വനഗനികലയങ്ങളില്‍ കണ്ണ് തേടി വെഗല് പഴം തുണികെട്ടില നിന്നോര്‍മതന്‍ താഴും താക്കോലും
തിരിചെടുക്കെ
പുല കുടി കല്യാണ നാള് പുലര്‍ന്നപ്പോ കടിഞ്ഞുല്‍
കിനാവില്‍ എറുമ്പരിച്ചു മുട്ടത്തു ഞാന്‍ നട്ട കാഞ്ഞിര കൊമ്പത്ത് കാക്കകള്‍ കുയിലിനു ശ്രധമൂട്ടി
ചിത്ര കൂടങ്ങലോടിഞ്ഞു മഴ ചാരി മീനരമൊക്കെ തകര്‍ന്നു വീണു
നോവിന്ടെ വേധിയില്‍ ഏകയായ് പോകുവാന്‍ നോയമ്പെടുത്തു സഹര്‍ഷം
വേദനയനെനിക്കിഷ്ടം പതിവായി കരയതിരിക്കുന്ന കഷ്ടം വേദനയനെനിക്കിഷ്ടം....................................... പതിവായി കരയതിരിക്കുന്ന കഷ്ടം...........................

No comments: